ഡൽഹി : കൊറോണ വ്യാപനം മൂലം പ്രഖ്യാപിച്ച ലോക്ഡൗണിൽ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതി നിർദ്ദേശം.
ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ശ്രമിക് ട്രെയിൻ അനുവദിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. തൊഴിലാളികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Discussion about this post