കൊച്ചി: പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് നൽകിയ ഹർജി തള്ളി. ചീങ്കണ്ണിപ്പാലFയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മലപ്പുറം കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരി വച്ചു. കളക്ടർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post