ഹൈദരാബാദ്: തെലങ്കാനയില്‍ അഞ്ച് റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ അറസ്റ്റിലായി. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയും, തെറ്റായ വിവരങ്ങള്‍ നല്കി ആധാര്‍ കാര്‍ഡുകളും ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ കരസ്ഥമാക്കുകയും ചെയ്തതിനാണ് അഞ്ച് റോഹിംഗ്യന്‍സ് അറസ്റ്റിലായത്.
മൂന്ന് സ്ത്രീകളടക്കം 25- 45 വയസിനിടയിലുള്ള അഞ്ച് പേരില്‍ നിന്നായി രണ്ട് ഇന്ത്യന്‍ പാസ്പോര്ട്ടുകള്, അഞ്ച് ആധാര്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡികള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
Discussion about this post