തൃശ്ശൂർ: കൊടകര രേഖകളില്ലാതെ താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ. പന്തല്ലൂരിൽ വാടക വീട്ടിൽ വെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
അതിർത്തി കടന്നെത്തിയ ഇവർ പന്തല്ലൂരിൽ 11 മാസമായി രേഖകളില്ലാതെ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post