Tuesday, May 17, 2022
submit news: braveind[email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

യുവപ്രേക്ഷകരില്‍ ഒന്നാമതെന്ന് ട്വന്റി ഫോര്‍, എല്ലാ വിഭാഗങ്ങളിലും മുന്നിലെന്ന് ഏഷ്യാനെറ്റ് ന്യൂസ്; റേറ്റിംഗില്‍ പോരുമായി വാർത്താ ചാനലുകൾ

by Brave India Desk
Jun 27, 2020, 10:07 am IST
in Kerala
Share on FacebookTweetWhatsAppTelegram

റേറ്റിം​ഗിൽ പോരുമായി മലയാളത്തിലെ വാര്‍ത്താ ചാനലുകൾ. യുവപ്രേക്ഷകരില്‍ ഒന്നാമതെത്തിയെന്നാണ് ട്വന്റി ഫോര്‍ ന്യൂസ് ചാനലിന്റെ വാദം. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്ത് തങ്ങളെന്ന് ഏഷ്യാനെറ്റ് ന്യൂസും വാദിക്കുന്നു. റേറ്റിംഗ് മത്സരം തുറന്ന പോരിലെത്തി നില്‍ക്കുകയാണ്.

ഒടുവില്‍ പുറത്തിറങ്ങിയ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ(ബാര്‍ക്) കണക്കുകള്‍ പ്രകാരം ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസ് ആണ് വിവിധ പ്രായ/ ലിംഗ വിഭാഗങ്ങളിലെ കാഴ്ചക്കാരില്‍ ഒന്നാം സ്ഥാനത്ത്. ഏഷ്യനെറ്റ് ന്യൂസ് 61,739 വീക്ക്‌ലി ഇംപ്രഷന്‍സ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോര്‍ 47,637 ഇംപ്രഷന്‍സ് നേടി. മൂന്നാം സ്ഥാനത്ത് മനോരമാ ന്യൂസ് (31189)ആണ്. നാലാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും അഞ്ചാം സ്ഥാനത്ത് ന്യൂസ് 18 കേരളയും.

Stories you may like

വിവാദങ്ങളിൽ നട്ടം തിരിഞ്ഞ് ഒടുവിൽ മാറ്റത്തിന് തയ്യാറെടുത്ത് ഏഷ്യാനെറ്റ് ന്യൂസ്; എം ജി രാധാകൃഷ്ണൻ രാജി വെച്ചു, മാതൃഭൂമി വിട്ട മനോജ് കെ ദാസ് മാനേജിംഗ് എഡിറ്റർ ആകും

ഓഡിയോ ക്ലിപ്പുകളിൽ കൃത്രിമം കാണിച്ച് കള്ള പ്രചാരണം നടത്തുന്നു: ഏഷ്യാനെറ്റ് ന്യൂസ് വ്യക്തി വിരോധത്തിനെതിരെ നിയമനടപടി സ്വീകരിക്കും:; മുന്നറിയിപ്പു നല്കി കെ. സുരേന്ദ്രൻ

കേരളത്തിലെ നമ്പര്‍ വണ്‍ ന്യൂസ് ചാനല്‍ എന്ന അവകാശവാദത്തിനൊപ്പമാണ് ട്വന്റി ഫോറിന്റെ പുതിയ പരസ്യം. ശരാശരിയില്‍ അല്ല ശരിക്കും മുന്നിലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ മറുപടി പരസ്യം. ബാര്‍ക്ക് റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനം തങ്ങള്‍ക്കാണെന്ന രേഖകളും ഏഷ്യാനെറ്റ് പരസ്യത്തില്‍ പറയുന്നു.

Tags: asianet newstwenty four news channel
Share25TweetSendShare

Discussion about this post


Latest stories from this section

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

‘സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിനര്‍ത്ഥം പൊതുവിടങ്ങളില്‍ വരരുതെന്നല്ലേ’; സമൂഹം ഉയര്‍ന്ന് വരണമെന്നും ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍

Next Post
NEW DELHI, INDIA - JANUARY 12: Union Science and Technology Minister Harsh Vardhan addressing press conference during Med-Tech innovation for Make in India on January 12, 2016 in New Delhi, India. The minister shared details on new affordable products developed which are of societal and public health relevance. (Photo by Ramesh Pathania/Mint via Getty Images)

കൊറോണ പ്രതിസന്ധി; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിസഭാസമിതി യോ​ഗം ഇന്ന്

Latest News

ജ്ഞാനവാപി മസ്ജിദില് ശിവലിംഗം കണ്ടെത്തി, സംരക്ഷണം ഏര്പ്പെടുത്തണമെന്ന് ആവശ്യം, സ്ഥലം കോടതി സീല് ചെയ്തു: ‘ഹർ ഹർ മഹാദേവ്’ മുഴക്കി ഭക്തര്

ലുംബിനിയില് 100 കോടി ചിലവിട്ട് ഇന്ത്യ ബുദ്ധമത കേന്ദ്രം പണിയും: ബുദ്ധപൂർണിമയുടെ നിറവില് പ്രധാനമന്ത്രി നേപ്പാളില്

കോൺഗ്രസ് വിടുന്നു, ഹാർദിക് പട്ടേൽ ബിജെപിയിലേക്കോ?

മസ്ജിദിനുള്ളിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യപൂജയ്ക്ക് അനുമതി വേണം:ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ സർവെ നടപടികൾ ഇന്ന് പൂർത്തിയാകും

അമ്മയുടെ കൈയില്‍നിന്ന് പുഴയില്‍ വീണു; 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത:പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷൻ:അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

ഹൈക്കോടതി തീവ്രവാദ സംഘടനകളാണെന്ന് അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ.യും പോപ്പുലർ ഫ്രണ്ടും പിണറായി സർക്കാർ നിരോധിക്കണമെന്ന് കുമ്മനം രാജശേഖരൻ

അസമില്‍ പ്രളയക്കെടുതി ; മണ്ണിടിച്ചിലില്‍ മൂന്ന് മരണം, 24000 ആളുകളെ മാറ്റി പാര്‍പ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies