കൊച്ചി: വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം. സി ജോസഫൈനെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബിജെ പി നേതാവ് ബി രാധാക്യഷ്ണ മേനോൻ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എം.മണികുമാർ ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്.
അടിസ്ഥാനമില്ലാത്ത വാദമാണ് ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post