കൊച്ചി: സ്റ്റേ അടക്കമുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി ഹൈക്കോടതി. ജൂലൈ 31 വരെയാണ് കാലവധി നീട്ടിയത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ചേർന്ന ഫുൾ ബഞ്ചിന്റെതാണ് നടപടി.
തടവുപുള്ളികളുടെ പരോൾ കാലാവധിയും നീട്ടിയിട്ടുണ്ട്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post