ബെയിജിംഗ്: ഇന്ത്യയുടെ ഉറച്ച നിലപാടില്‍ ചൈനയ്ക്ക് ആശങ്ക. ടിക് ടോക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയാണ് ചൈന രേഖപ്പെടുത്തിയത്.
സാഹചര്യം പരിശോധിച്ചു വരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ചുളള കച്ചവട രീതിയാണ് ചൈനീസ് കമ്പനികള്‍ പിന്തുടരാറെന്ന് ലിജിയന്‍ അറിയിച്ചു.
ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.
Discussion about this post