സംസ്ഥാനത്തെ ആദ്യ വനിത എക്സൈസ് ഇൻസ്പെക്ടർ സജിതയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സജിത കൈവരിച്ച നേട്ടം ഏറെ അഭിമാനാർഹമാണെന്നും, കൂടുതൽ നല്ല കാര്യങ്ങൾ സമൂഹത്തിനായി ചെയ്യാനാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
എക്സൈസ് ഇൻസ്പെക്ടർമാർക്ക് വേണ്ടിയുള്ള ആദ്യ പരീക്ഷയിൽ തന്നെ ഒന്നാം റാങ്ക് നേടിയാണ് സജിത ഈ പദവിയിലേക്ക് എത്തിയത്. തിരൂരിലാണ് സജിതയുടെ ആദ്യ പോസ്റ്റിങ്ങ്.
Discussion about this post