തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിസിടിവി ഇടിമിന്നലില്‍ പ്രവര്‍ത്തന രഹിതമായെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച് ബിജെപി സംസ്ഥാ വക്താവ് സന്ദീപ് വാര്യര്‍. ചത്തത് സിസിടിവി എങ്കില്‍ കൊന്നത് ഷിബു തന്നെ എന്നാണ് സന്ദീപ് വാര്യര്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
ആരാണ് ഈ ഷിബു എന്ന ചോദ്യത്തിനും സന്ദീപ് വാര്യർ മറുപടി നൽകിയിട്ടുണ്ട്.
‘ക്രിസ്ത്യാനികള്‍ക്ക് ഇവന് ലൂസിഫര്‍, ഇസ്ലാമില്‍ അവന് ഇബിലീസ് എന്ന് പറയും, ഹിന്ദുക്കള്‍ക്കിടയില്‍ ഇവന് ഒറ്റ പേരേ ഉള്ളൂ പി പി ഷിബു’ എന്നാണ് സന്ദീപ് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Sandeepvarierbjp/posts/4132803813428020?__xts__%5B0%5D=68.ARDjPlXggpUdJkLaPpw-znMuedQyVHjD4NoCp9cM0PvDU2bFnczXrL0dPET6BcMYI64ZVNITYccXnm5AYFp9Gl21yUjdXyyVVrT3s4_37Yi-YpimDRcvbFXyBZkt-vXlQI0ZHHWNmfAlw8XC778HY5vRRhmsndODlsJvGYgWbBMdnonaAFY10IwYBzZaonAIVOP-2O3-FFNcTw9pePtC0kqGo1F5u05gbq6TF7VaL7ErAMalakd1COC7-1QgVfCfoOWjVpk1l2eayhCcdiQKMWpFLuqkyuRLBSrJVk6_–rh8P7Dg99czvmt6KzVZkj3IkuqPI5eZgzj8k8T_EFyqw&__tn__=-R
Discussion about this post