അയോധ്യയിലെ രാമക്ഷേത്ര പുനർ നിര്‍മാണത്തിനായുള്ള ഭൂമി പൂജ ചടങ്ങിന് ആശംസയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക വദേര. സാഹോദര്യവും ദേശീയ ഐക്യവും ഊട്ടി ഉറപ്പിക്കുന്നതാകട്ടെ ചടങ്ങ് എന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
सरलता, साहस, संयम, त्याग, वचनवद्धता, दीनबंधु राम नाम का सार है। राम सबमें हैं, राम सबके साथ हैं।
भगवान राम और माता सीता के संदेश और उनकी कृपा के साथ रामलला के मंदिर के भूमिपूजन का कार्यक्रम राष्ट्रीय एकता, बंधुत्व और सांस्कृतिक समागम का अवसर बने।
मेरा वक्तव्य pic.twitter.com/ZDT1U6gBnb
— Priyanka Gandhi Vadra (@priyankagandhi) August 4, 2020
Discussion about this post