Monday, March 1, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

‘കൊറോണ വാക്‌സിന്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല’: ലോകത്തെ ഞെട്ടിച്ച്‌ ലോകാരോഗ്യസംഘടന

by Brave India Desk
Aug 5, 2020, 09:09 pm IST
in International
FILE PHOTO: Director-General of the WHO Tedros Adhanom Ghebreyesus, attends a news conference on the coronavirus (COVID-2019) in Geneva, Switzerland February 24, 2020. REUTERS/Denis Balibouse/File Photo - RC2C8F9BTAY3

FILE PHOTO: Director-General of the WHO Tedros Adhanom Ghebreyesus, attends a news conference on the coronavirus (COVID-2019) in Geneva, Switzerland February 24, 2020. REUTERS/Denis Balibouse/File Photo - RC2C8F9BTAY3

Share on FacebookTweetWhatsAppTelegram

കൊറോണ വാക്സിന്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് ലോകത്തെ ഞെട്ടിച്ച്‌ ലോകാരോഗ്യസംഘടന. ലോകത്തെ രക്ഷിക്കാന്‍ ഒരു മാന്ത്രിക വാക്സിന്‍ വികസിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു ഗ്യാരന്റിയും പറയാനാകില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസൂസ് പറയുന്നത്.

ഒരു വേള കൊറോണക്കെതിരെ ഫലപ്രദമായ വാക്സിന്‍ നിര്‍മിക്കാന്‍ ലോകത്തിനായില്ല എന്നുതന്നെ വരാം. ചിലപ്പോള്‍, നിര്‍മിക്കുന്ന വാക്സിന് ഏതാനും മാസത്തെ സംരക്ഷണമേ നല്‍കാനാകൂ എന്നും വരാം. ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകും വരെ ഇക്കാര്യത്തില്‍ തറപ്പിച്ച്‌ ഒന്നും പറയാനാകില്ല.- ടെഡ്രോസ് ആവര്‍ത്തിച്ചു.

Tags: WHOMAINcorona vaccine
Share47TweetSendShare

Discussion about this post


Related News

ഇസ്രയേലിന്റെ ‘എം​വി ഹീ​ലി​യോ​സ് റേ’ ​ക​പ്പ​ലി​ലെ സ്ഫോ​ട​നം; പി​ന്നി​ല്‍ ഇ​റാ​നെ​ന്ന് റി​പ്പോ​ര്‍​ട്ട്

മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ കൈയ്യടി; നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊര്‍ജ സമ്മേളനത്തില്‍ ആഗോള ഊര്‍ജ- പരിസ്ഥിതി പ്രവര്‍ത്തന നേതൃത്വ പുരസ്‌കാരം സമ്മാനിക്കും

അ​മേ​രി​ക്ക​യി​ല്‍‌ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ അം​ഗീ​കാ​രം; ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സിന് അനുമതി ലഭിക്കുന്നത് ലോകത്ത് ആദ്യമായി

നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകൽ; ബോക്കോഹറാം ഭീകരർ തട്ടിക്കൊണ്ടുപോയത് 317 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ

Next Post

"രാമക്ഷേത്ര നിർമ്മാണത്തെ സംബന്ധിച്ചുള്ള പ്രിയങ്കഗാന്ധിയുടെ നിലപാടിൽ ആശ്ചര്യമില്ല" : മുഖ്യമന്ത്രി പിണറായി വിജയൻ

Latest News

‘സിപിഐ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാൻ കഴിയാത്ത ഈർക്കിൽ പാർട്ടി‘; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രൻ

ശശി തരൂരിന്റെ ഇംഗ്ലീഷിനെ ട്രോളി പാക് കൊമേഡിയൻ; സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തിയ വീഡിയോ

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

കേരള ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഡിജിപിയും നിർമ്മല സീതാരാമനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചു

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; പരീക്ഷ കർശന നിയന്ത്രണങ്ങൾ പാലിച്ച്

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം; രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News