ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വധിച്ചു. വെള്ളിയാഴ്ച രാത്രി ഇയാള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ഭീകരനെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം ബിഎസ്എഫ് വെടിവച്ച് കൊലപ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു.
Discussion about this post