കൊച്ചി: കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വില ഇന്നു കുറഞ്ഞു. പവനു 240 രൂപ കുറഞ്ഞു 20,240 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഗ്രാമിനു 30 രൂപ താഴ്ന്നു 2,530 രൂപയിലെത്തി.
കഴിഞ്ഞ ദിവസം സ്വര്‍ണ വില പവനു 80 രൂപ വര്‍ധിച്ച് 20,480 രൂപയിലെത്തിയിരുന്നു. ഗ്രാമിനു 10 രൂപയാണ് ഉയര്‍ന്നത്. 2,560 രൂപയിലാണ് അന്നു വ്യാപാരം നടന്നത്.
Discussion about this post