രാജ്യ വിരുദ്ധ പരാമർശം നടത്തിയ ഇടത് പക്ഷ സഹയാത്രികൻ ഭാസുരേന്ദ്രബാബുവിനെതിരെ പരാതി. ഡി ജി പി ലോക്നാഥ് ബെഹ്റക്കാണ് പരാതി നൽകിയിരിക്കുന്നത്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനും ബിജെപി കോവളം നിയോജകമണ്ഡലം പ്രസിഡൻ്റുമായ രാജ് മോഹനാണ് പരാതി നൽകിയത്.
രാജ്യ വിരുദ്ധ പരാമർശം നടത്തിയ ഭാസുരേന്ദ്രബാബുവിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് വിവധ കോണുകളിൽ നിന്നുയരുന്നത്.
Discussion about this post