ശ്രീനഗര്‍: നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്റെ ആക്രണം. വെടിവയ്പില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന നാട്ടുകാരന് മരിച്ചു.
ഓഗസ്റ്റ് ഏഴിന് താംഗ്ധര്‍ സെക്ടറില്‍ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് യാക്കൂബ് മിര്‍ ആണു ശ്രീനഗറിലെ ആശുപത്രിയില്‍ ഇന്നലെ രാവിലെ മരിച്ചത്. മിര്‍ അടക്കം ആറു പേര്‍ക്ക് പാക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Discussion about this post