കോവിഡ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രമുഖ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.
എസ് പി ബാലസുബ്രഹ്മണ്യത്തെ കോവിഡ് ബാധയെ തുടർന്ന് ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഈ മാസം അഞ്ചിനാണ്.
Discussion about this post