തൃശൂര്‍: മരോട്ടിച്ചാലില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഗര്‍ഭിണിക്കും മകനുമെതിരെ വീട്ടില്‍ക്കയറി വധഭീഷണി മുഴക്കിയതായി പരാതി. മരോട്ടിച്ചാല്‍ സ്വദേശിനി സജനയാണ് പരാതിക്കാരി.
വഴിത്തര്‍ക്കത്തിന്റെ പേരില്‍ വീട്ടില്‍ എത്തിയ സി പി എം പ്രാദേശിക നേതാക്കള്‍ കൊലവിളി നടത്തിയെന്ന് സജന പരാതിയിൽ പറയുന്നു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ബിനോയിയും സി പി എം ബ്രാഞ്ച് സെക്രട്ടറി ബ്രൈറ്റിനും എതിരെയാണ് പരാതി. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസെടുത്തു.
Discussion about this post