തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യംചെയ്തതിന് പിന്നാലെ ജനം ടിവിയിലേക്ക് നടത്തിയ മാർച്ചിൽ ഡിവൈഎഫ്ഐയ്ക്ക് പറ്റിയത് വൻ അബദ്ധം. മാർച്ചിൽ അനിൽ നമ്പ്യാരെ നമ്പി നാരായണനെന്നാണ് ഡിവൈഎഫ്ഐ നേതാവ് പരാമർശിച്ചത്.
‘നമ്പി നാരായണനെ ചോദ്യം ചെയ്യാൻ എൻഐഎ വിളിച്ച്’ എന്ന് പറഞ്ഞാണ് ഡിവൈഎഫ്ഐ നേതാവിന്റ പരാമർശം.
https://www.facebook.com/bindu.thekkethodi/videos/3278597398892088/
Discussion about this post