Friday, June 2, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം; രാജ്യദ്രോഹത്തിന് യുവാവ് അറസ്റ്റില്‍

by Brave India Desk
Sep 4, 2020, 05:31 pm IST
in India
Share on FacebookTweetWhatsAppTelegram

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ കട്ടക്ക് ജില്ലക്കാരനാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാവിലെ ഉത്തര്‍ പ്രദേശ് പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Stories you may like

‘രാഷ്ട്രീയത്തില്‍ ചേര്‍ന്നത് ജനങ്ങളെ സഹായിക്കാൻ’;​ യോഗി ആദിത്യനാഥ്

‘ഇരട്ട എന്‍ജിനുള്ള ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു തുടങ്ങി, ഭരണമില്ലാത്തവരുടെ ഭിത്തിക്കുള്ളില്‍ നിന്നു പോലും കോടികള്‍ പുറത്തു വരുന്നു’ : യോഗി ആദിത്യനാഥ്

രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷയിലെ സാലിപൂരില്‍ ചെറിയ വ്യാപാര സ്ഥാപനം നടത്തുകയായിരുന്ന ഇയാള്‍ പ്രധാനമന്ത്രിക്കെതിരെയും യുപി മുഖ്യമന്ത്രിക്കെതിരെയും വിദ്വേഷം വമിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതി.

സമൂഹമാധ്യമങ്ങളില്‍ സന്ദേശം വൈറലായതോടെയാണ് ഇയാള്‍ക്കെതിരെ പരാതി ലഭിച്ചത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Tags: UP CM Yogi Adityanath
Share75TweetSendShare

Discussion about this post

Latest stories from this section

കള്ള പേരിൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി മതം മാറ്റി; പശു ഇറച്ചി കഴിപ്പിച്ചു; യുപിയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുവാവിനെതിരെ കേസ്

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

മണിപ്പൂരിൽ സംഘർഷം അവസാനിക്കുന്നു; അഞ്ച് ജില്ലകളിലെ കർഫ്യൂ പൂർണമായും ഒഴിവാക്കി; മറ്റിടങ്ങളിൽ ഇളവ്

Next Post

'ജോലിയോടും കാക്കി യൂണിഫോമിനോടുള്ള ആദരവ് ഒരിക്കലും നഷ്ടപ്പെടുത്തരുത്'; അതീവ സമ്മര്‍ദ്ദത്തിൽ ജോലി ചെയ്യുമ്പോള്‍ യോഗയും പ്രാണായാമവും വളരെ പ്രധാനമാണെന്ന് ഐപിഎസുകാരോട് പ്രധാനമന്ത്രി

Latest News

കള്ള പേരിൽ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി; ഭീഷണിപ്പെടുത്തി മതം മാറ്റി; പശു ഇറച്ചി കഴിപ്പിച്ചു; യുപിയിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; യുവാവിനെതിരെ കേസ്

കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ട സംഭവം; അന്വേഷണം സംഘം കൊൽക്കത്തയിൽ

വിശ്വാസികൾക്കും പുരോഹിതർക്കും മാതൃക ‘നല്ല ബിഷപ്പിന്റെ’ കഥ; വായനക്കാർ നെഞ്ചേറ്റി ‘സ്വർഗം’ നോവൽ

ആറാട്ടണ്ണന് തിയറ്ററിൽ മർദ്ദനം; പണം വാങ്ങി നെഗറ്റീവ് റിവ്യൂ നൽകിയെന്ന് ആരോപണം; ചോദ്യം ചെയ്ത് അണിയറ പ്രവർത്തകർ; ഇറങ്ങിയോടി ആറാട്ടണ്ണൻ

അമിത് ഷായുടെ മുന്നറിയിപ്പ്; ഭയന്ന് മണിപ്പൂരിലെ കലാപകാരികൾ; കൊള്ളയടിച്ച ആയുധങ്ങൾ പോലീസിന് മുൻപാകെ ഹാജരാക്കി

സച്ചിൻ പൈലറ്റും പ്രശാന്ത് കിഷോറും കൈകോർക്കുന്നു; രാജസ്ഥാനിൽ പുതിയ പാർട്ടി?; നെഞ്ചിടിപ്പോടെ കോൺഗ്രസ്

ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് കേരള മെൻസ് അസോസിയേഷൻ; യുവതിയുടെ പരാതി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ; തെളിവില്ലെന്നും വട്ടിയൂർകാവ് അജിത് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies