ബോളിവുഡ് നടി കങ്കണ റണൗത്തിന് വൈ കാറ്റഗറി സുരക്ഷയ്ക്ക് നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണ് നിർദ്ദേശം നൽകിയത്.
മുബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിന് പിന്നാലെ ശിവസേന എംഎൽഎ കങ്കണക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.
തുടർന്നാണ് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശം നൽകിയത്.
Discussion about this post