യുഎഇയില്‍ നിന്നുള്ള നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം കൊണ്ടുവന്ന കേസില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതില്‍ പരിഹാസവുമായി നടന് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
വിദ്യാർത്ഥികൾ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകൻ മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോൾ തലയിൽ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം ?
https://www.facebook.com/JoyMathew4u/posts/1660783607414472?__xts__%5B0%5D=68.ARDs05hIQcp5U8S_apm8pMxjy6VhSN2Dvhy-zvcLMruRW10grlHBEyD9HFzsmrBv-eocwFyXRzTKwagXUCsRBh7Xhv-J9gB4j4gI4EbcoE30ZasF-PfSwsnCk9TTAsO4GasK3eh3Yj_dqpMtujHkz2JUB2dKHRNPQmFGKvXflrT5Z9mimKQyav4SIQxVa6vafYBVxRGQBX__qQHjLt9sX9DeuHJO2l37IqCOUCT9Hf6VM5DEugl8J80fcrf3Qelr4kmJFJxnDK-5aAZJ6ZWip2Jm6_KeOSqhlbrAThrHJBwkVOYBKOFR7XWVaUZWzLw_4bssoALe8O2i5mvSpmjxkg&__tn__=-R
Discussion about this post