ഡല്‍ഹി: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കെന്ന് ലോക്സഭയില്‍ ബി ജെ പി അംഗത്തിന്റെ ആരോപണം. ബംഗളൂരു സൗത്തിലെ എം പിയായ തേജസ്വി സൂര്യയാണ് സ്വര്ണക്കടത്തുവിഷയം ലോക്സഭയില്‍ ഉന്നയിച്ചത്.
‘ലൈഫ് പദ്ധതിയിലും വലിയ അഴിമതിയുണ്ട്. കേരളസര്‍ക്കാര്‍ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടങ്ങളാക്കുകണ്. ജനകീയ പ്രതിഷേധനങ്ങളെ കേരളസര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. പ്രതിഷേധിക്കുന്ന സ്ത്രീകളെപ്പോലും തല്ലിച്ചതയ്ക്കുന്നു’- എം പി പറഞ്ഞു.
Discussion about this post