തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാവുകയാണ്.
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. മന്ത്രി ജലീല്‍ രാജിവെയ്ക്കാതെ പ്രതിഷേധസമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്നാണ് ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും തീരുമാനം.
Discussion about this post