സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
സ്ഥിതി ആശങ്കാജനകമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
351 പേര്‍ക്ക് കോവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മരിച്ച 10 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 34314 പേര് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
Discussion about this post