തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഇരവാദം പരിതാപകരവും അപഹാസ്യപരവുമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. താന്‍ വേട്ടയാടപ്പെടുകയാണെന്ന പ്രതീതി ജലീല്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഒരു ഏജന്‍സിയും ജലീലിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. സി.പി.എമ്മിന്റെ നേതാക്കള്‍ കേസ് വര്‍ഗീയവത്കരിക്കാനാണ് ശ്രമിക്കുന്നത്’- സുരേന്ദ്രന് പറഞ്ഞു.
സാക്ഷിയാണെന്ന ജലീലിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post