മൂര്‍ഷിദാബാദ്: ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡില്‍ ജിഹാദി ലേഖനങ്ങള്‍, ആയുധങ്ങള്‍, ഡിജിറ്റല്‍ ഡിവൈസ്, എന്നിവയാണ് അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്പ്പെട്ടവരില് നിന്ന് പിടികൂടിയത്.
ഇവര്‍ പല സംസ്ഥാനങ്ങളും ലക്ഷ്യമിട്ടിരിക്കുന്നുവെന്നാണ് സൂചന .എറണാകുളത്ത് പിടികൂടിയവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Discussion about this post