തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ടുപേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. സൗദിയിൽ നിന്ന് എത്തിയപ്പോഴാണ് പിടിയിലായത്. കണ്ണൂർ സ്വദേശി ഷുഹൈബ്, യുപി സ്വദേശി ഗുൽനവാസ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
ബംഗളൂരൂ സ്ഫോടന കേസുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.
Discussion about this post