പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്നാംഘട്ട കൊവിഡ് വാക്സിൻ പരീക്ഷണം പുനഃരാരംഭിച്ചു. 200 പേരിൽ ആണ് പരീക്ഷണം നടത്തുക. ബ്രിട്ടനിൽ പരീക്ഷണത്തിനിടെ പാർശ്വഫലങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിർത്തി വെച്ചിരുന്നു. പരീക്ഷണം തുടരാൻ ഡിസിജിഐ പിന്നീട് അനുമതി നൽകുകയായിരുന്നു.
Discussion about this post