തിരുവനന്തപുരം: സോളാര്‍ കേസില്‍ സിപിഐ(എം) തെളിവ് നല്‍കും. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ തെളിവ് നല്‍കാനാണ് സിപിഐ(എം) തീരുമാനിച്ചിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ,ഉപ നേതാവ് കൊടിയേരി ബാലകൃഷ്ണനും മൊഴി നല്‍കിയേക്കും.ഈ മാസം 13 ന് തോമസ് ഐസക് എംഎല്‍എ സോളാര്‍ കമ്മീഷന് മുമ്പാകെ തെളിവ് നല്‍കും.
Discussion about this post