രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിലര്‍ പാചക പരീക്ഷണത്തിലും, മറ്റുചിലര്‍ സോഷ്യല്‍ മീഡിയയിലമൊക്കെ സജീവമായപ്പോള്‍ മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാൽ സജീവമായത് കൃഷിയിലായിരുന്നു.
കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് താരത്തിന്റെ കൃഷിയിടം. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷിയെന്നുള്ള പ്രത്യേകതയും ഉണ്ട്.
ചെന്നൈയില്‍ നിന്ന് രണ്ട് മാസം മുമ്പ് തിരിച്ചെത്തിയതു മുതലാണ് താരം കൃഷിയിടത്തിലേക്കിറങ്ങിയത്.
Discussion about this post