എഴിപത്തിയഞ്ചാം വാർഷികം രാജ്യങ്ങൾക്ക് അഭിമാന നിമിഷമെന്ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയിൽ കാലോചിതമായ ഘടനാമാറ്റം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post