കണ്ണൂര്‍: കെ.സുധാകരന് എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ.സുധാകരന് അറിയിച്ചു.
നേരത്തെ മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.
Discussion about this post