Monday, January 18, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ഇന്ത്യയുടെ ശുക്രനിലേക്കുള്ള ദൗത്യത്തില്‍ ഫ്രാന്‍സും പങ്കാളിയാകും’; വിക്ഷേപണം 2025-ൽ

by Brave India Desk
Oct 1, 2020, 09:31 am IST
in India, Technology
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഇന്ത്യയുടെ ശുക്രനിലേക്കുള്ള ദൗത്യത്തില്‍ ഫ്രാന്‍സും പങ്കാളിയാകുമെന്ന് റിപ്പോർട്ട്. ഫ്രാന്‍സിന്റെ പങ്കാളിത്തതോടെ ശുക്രനിലേക്കുള്ള ദൗത്യം 2025-ല്‍ ഐ എസ് ആര്‍ ഒ വിക്ഷേപിക്കും. ഫ്രാന്‍സ് സ്‌പേസ് ഏജന്‍സിയായ സി എന്‍ ഇ എസ് ആണ് ഇക്കാര്യം അറിയിച്ചത്.

ബഹിരാകാശ മേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവനും സി എന്‍ ഇ എസ് പ്രസിഡന്റ് ജീന്‍ യെവിസ് ലെഗാളും ചര്‍ച്ച നടത്തിയെന്നും സി എന്‍ ഇ എസ് വ്യക്തമാക്കി.

ഐ എസ് ആര്‍ ഒ യുടെ ശുക്രനിലേക്കുള്ള ദൗത്യത്തില്‍ ഫ്രാന്‍സ് പങ്കാളിയാകുമെന്നും ആദ്യമായി ഒരു ഫ്രഞ്ച് പേയ്‌ലോഡ് ഒരു ഇന്ത്യന്‍ പര്യവേക്ഷണ ദൗത്യത്തില്‍ പറക്കുമെന്നും സിഎന്‍ഇഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: venus missionVenusMAINindia-frnace
Share88TweetSendShare

Discussion about this post

Related Posts

‘ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ, രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍’; സർവേഫലം പുറത്ത്

1000 കോടിയുടെ ഹവാല ഇ​ട​പാ​ട്; രണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​ര്‍ അറസ്​റ്റില്‍, ഇഡി അറസ്റ്റ് ചെയ്തത് കള്ളപ്പണ നിരോധനനിയമപ്രകാരം

”ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും, മമത മുസ്ലിം തീവ്രവാദി’; ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

Next Post

ലൈഫ് മിഷന്‍ ക്രമക്കേട്; സര്‍ക്കാരിലെ ഉന്നതന്‍ സഹായിച്ചെന്ന് സിബിഐയോട് വെളിപ്പെടുത്തി യൂണിടാക് എംഡി

Latest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്‌റ്റില്‍

‘ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ, രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍’; സർവേഫലം പുറത്ത്

1000 കോടിയുടെ ഹവാല ഇ​ട​പാ​ട്; രണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​ര്‍ അറസ്​റ്റില്‍, ഇഡി അറസ്റ്റ് ചെയ്തത് കള്ളപ്പണ നിരോധനനിയമപ്രകാരം

‘കായംകുളത്തെ സിപിഎമ്മുകാര്‍ കാലുവാരികള്‍, 2001-ല്‍ തോല്‍പ്പിച്ചത് കാലുവാരികൾ’; പാര്‍ട്ടിക്കാര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

”ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും, മമത മുസ്ലിം തീവ്രവാദി’; ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല

മ​ദ്യ​വില വ​ര്‍​ധ​ന; നി​കു​തി​യി​ള​വ് പ​രി​ഗ​ണനയിലെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

‘ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി’; കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച്‌ ബ്രിട്ടന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News