നിലമ്പൂര്‍: മെഡിക്കല്‍ സീറ്റ് തട്ടിപ്പ് നടത്തിയ കേസില്‍ സിപിഎമ്മിന്റെ നിലമ്പൂര്‍ ഏരിയാ സെക്രട്ടറിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഏരിയാ സെക്രട്ടറി പത്മാക്ഷനെയാണ് ഇഡി ചോദ്യം ചെയ്യുന്നത്.
വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റായ സിബി വയലില്‍ മെഡിക്കല്‍ സീറ്റ് തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്തിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
Discussion about this post