Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News India

‘യു.പി സര്‍ക്കാര്‍ നില​കൊള്ളുന്നത് സ്​ത്രീ സുരക്ഷ ഉറപ്പാക്കാൻ’; അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുമെന്ന്​ ചിന്തിക്കുന്നവര്‍ പോലും നശിപ്പിക്കപ്പെടുമെന്ന് യോഗി ആദിത്യനാഥ്​

by Brave India Desk
Oct 2, 2020, 04:33 pm IST
in India
Share on FacebookTweetWhatsAppTelegram

​ലഖ്​നൗ: ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍ നിലകൊള്ളുന്നത്​ പെണ്‍കുട്ടികളുടെയും സ്​ത്രീകളുടെയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനാണെന്ന്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സ്​ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക്​ മാതൃകാപരമായ ശിക്ഷയാകും നല്‍കുകയെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

”ഉത്തര്‍പ്രദേശില്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷക്കും ആത്മാഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുമെന്ന്​ ചിന്തിക്കുന്നവര്‍ പോലും നശിപ്പിക്കപ്പെടും. അവര്‍ക്ക് നല്‍കുന്ന ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകും. സ്ത്രീ സുരക്ഷക്കും ശാക്തീകരണത്തിനും യു. പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതാണ് ഞങ്ങളുടെ പ്രതിജ്ഞ, ഇതാണ്​ ഞങ്ങളുടെ വാഗ്ദാനം” -മുഖ്യമന്ത്രി ട്വീറ്റ്​ ചെയ്​തു.

Stories you may like

‘രാഷ്ട്രീയത്തില്‍ ചേര്‍ന്നത് ജനങ്ങളെ സഹായിക്കാൻ’;​ യോഗി ആദിത്യനാഥ്

‘ഇരട്ട എന്‍ജിനുള്ള ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു തുടങ്ങി, ഭരണമില്ലാത്തവരുടെ ഭിത്തിക്കുള്ളില്‍ നിന്നു പോലും കോടികള്‍ പുറത്തു വരുന്നു’ : യോഗി ആദിത്യനാഥ്

Tags: UP CM Yogi Adityanath
Share11TweetSendShare

Discussion about this post


Latest stories from this section

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

Next Post

'ചെന്നിത്തലയ്ക്ക് എന്തൊക്കെ സഹായം കിട്ടിയെന്ന് അദ്ദേഹമാണ് പറയേണ്ടത്': സ്വപ്‌ന ഐഫോണ്‍ നൽകിയെന്ന വാര്‍ത്തകളോട് പ്രതികരണവുമായി കെ.സുരേന്ദ്രന്‍

Latest News

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

ത്രിപുരയിലെ ‘അരിവാൾ ചുറ്റിക കൈപ്പത്തി‘ സഖ്യത്തിൽ തമ്മിലടി; സീറ്റ് കൂടുതൽ വേണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് സിപിഎം

പെഷവാറിലെ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ വക്താവ്

ബലാത്സംഗക്കേസ്; അസാറാം ബാപ്പുവിന് ജീവപര്യന്തവും തടവും വിധിച്ച് കോടതി; ഭാര്യയെയും മകളെയും വെറുതെ വിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies