തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരായ ഇടത്-കോണ്‍ഗ്രസ് നിലപാട് കള്ളമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്.
ഇപ്പോഴുള്ള സമരാഭാസങ്ങളെ അംഗീകരിച്ചു കൊടുക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബില്ല് കര്‍ഷകരെ ഇടനിലക്കാരില്‍ നിന്നും മുക്തമാക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post