പാലക്കാട്: വടക്കഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട് മുന്നില്‍ നില്‍ക്കുകായിരുന്ന രമേഷിനെ ഒരു സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പിക്കേല്പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.
Discussion about this post