നോയിഡ: ഹത്രാസില്‍ ബി.ജെ.പിയ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വന്‍ പ്രക്ഷോഭമെന്ന പേരിലെത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഭീം ആര്‍മി പ്രവര്‍ത്തകരും തമ്മില്‍ പൊരിഞ്ഞ തല്ല്.
ഭീം ആര്‍മി പ്രവര്‍ത്തകരുടെ പ്രകടനവും കോണ്‍ഗ്രസ്സ് പ്രകടനവും ഒരുമിച്ചു വരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. മുദ്രാവാക്യം വിളി തുടങ്ങിയ ഭീം ആര്‍മി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിനെതിരേയും മുദ്രാവാക്യം വിളിച്ചതോടെയാണ് കൂട്ടത്തല്ലിനിടയാക്കിയത്.
#WATCH Congress & Bhim Army activists clashed in Janjgir-Champa, Chhattisgarh y'day. Police said, "Congress workers were protesting against Hathras case. Meanwhile, Bhim Army members went there & started sloganeering against them, leading to the clash." (Note – abusive language) pic.twitter.com/faHkk89vLM
— ANI (@ANI) October 5, 2020
Discussion about this post