ദേശീയ പണിമുടക്കിനിടെ സ്കൂളുകളിലെത്തിയ അധ്യാപകര്‍ക്കു നേരെരെ മര്‍ദ്ദനം. മര്‍ദിച്ചത് സമരാനുകൂലികളാണെന്നു സൂചന.
വയനാട് അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ് സ്കൂളിയെ അധ്യാപകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അധ്യാപകരായ രാജേഷ്, വിജീഷ് എന്നിവരെയാണ് സമരാനുകൂലികള്‍ മര്‍ദിച്ചത്.
Discussion about this post