സംസ്ഥാനത്തെ 90 വിദ്യാലയങ്ങള്‍ ഹൈടക്കാക്കി കൊണ്ടുള്ള സര്‍ക്കാറിന്റെ നടപടികളെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്.പൊതുവിദ്യാഭ്യാസ രംഗത്ത് 63% സ്കൂളുകൾ അൺഎയ്ഡഡ് വിഭാഗത്തിൽ, ഗവണ്മെന്റ് ഗ്രാന്റുകൾക്ക് പുറത്ത് പ്രവർത്തിക്കുന്നുണ്ട്. ആ സ്കൂളുകൾ ഹൈട്ടെക്കാണോ എന്നതൊന്നും സർക്കാരിനെ വേവലാതി പെടുത്തുന്നില്ലെന്ന് ഫേസ്ബുക്കിൽ ശോഭ കുറിച്ചു.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പൊതുവിദ്യാഭ്യാസ രംഗത്ത് 63% സ്കൂളുകൾ അൺഎയ്ഡഡ് വിഭാഗത്തിൽ, ഗവണ്മെന്റ് ഗ്രാന്റുകൾക്ക് പുറത്ത് പ്രവർത്തിക്കുന്നുണ്ട്. ആ സ്കൂളുകൾ ഹൈട്ടെക്കാണോ എന്നതൊന്നും സർക്കാരിനെ വേവലാതി പെടുത്തുന്നില്ല. പിന്നെ ബാക്കിയുള്ള 33% സ്കൂളുകളിൽ നിരവധിയായ ഏകാധ്യാപക സ്കൂളുകളുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അൺഎക്കണോമിക്ക് സ്കൂളുകളുണ്ട്. ഇവയൊന്നും ഹൈ-ടെക് അല്ല. 100 ശതമാനം ഹൈടെക്കിൽ നിന്ന് എയ്ഡഡ് മേഖലയിലെ 63 ശതമാനവും ഏകാധ്യാപക, അൺ എക്കണോമിക്ക് സ്കൂളുകളുടെ എണ്ണവും കുറച്ചുള്ള സ്കൂളുകളിൽ പ്രൊജക്ടർ, ലാപ്ടോപ് എന്നിവ പേരിന് ഒന്നോ രണ്ടോ എത്തുന്നതിന്റെ പേരാണ് – സമ്പൂർണ്ണ ഹൈടെക്ക് വിദ്യാഭ്യാസം. പ്രഹസനം തന്നെ!
https://www.facebook.com/SobhaSurendranOfficial/photos/a.238918589565322/2096656173791545/?type=3&__xts__%5B0%5D=68.ARB9oAYDuOHp51KY59_0QoK8mmuY0LHKt6WmN8Iaf5BNhsPRhF5jNLhRG5rq3L6gaVMWpB38D13IAqaTNOtnptf8QWCk8ngt3QvoKtaKEC7qjEF9yXzrgiTUFBqWMfAX7lkfInowHojvObhmKnO51svSvUf4Fc_txWRuc5aeA-OwmYfJkyj61ZmRm226wJL_aweZEyUhorEmWOPdyLaiIDGZQAFWiFNJBcs5qAmumOiQ_YOyr4NPOd6CYha3RebL0O4hsWjScmVs22VaYytlVKZWj4TLDl0bgBWcUA6lOAiXaCtHPeYWxQu7QJWyvmBJXjTFpp20SWJZy7HjK3h3YnoTDQ&__tn__=-R
Discussion about this post