സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
7723 പേർ രോഗമുക്തി നേടി. തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post