വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്ത്. വെറും മൂന്ന് മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റിയത്. പ്രതിക്കായി ഹാജരായ സിഡബ്ല്യുസി ചെയർമാനെതിരെ താൻ നിലപാടെത്തു. അതിനാണ് തന്നെ മാറ്റിയതെന്ന് അവർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കരുത്. ആരാണ് വീഴ്ച വരുത്തിയതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണമെന്നും ജലജ മാധവൻ ആവശ്യപ്പെട്ടു.
Discussion about this post