വത്തിക്കാന്‍ സിറ്റി: തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ യൂറോപ്പ് ജാഗ്രത പാലിക്കണമെന്ന് വത്തിക്കാന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറ. ഇസ്ലാം മതഭ്രാന്തിനെതിരെ നിശ്ചയദാര്‍ഡ്യത്തോടെ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു റോബര്‍ട്ട് സാറയുടെ പ്രതികരണം.
ഇസ്ലാം മതഭ്രാന്ത് അതിന്റെ യുദ്ധം അവസാനിപ്പിക്കുകയില്ല. പ്രാകൃതര്‍ എല്ലായ്പ്പോഴും സമാധാനത്തിന്റെ ശത്രുക്കളാണ്. പാശ്ചാത്യര്‍, ഇന്ന് ഫ്രാന്‍സ് ഇത് മനസിലാക്കണമെന്നും കര്‍ദിനാള്‍ ട്വീറ്റ് ചെയ്തു.
Discussion about this post