വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിൽ നീതി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സിന്ധുമോൾ ടി പി. ചോര ഉണങ്ങിയ രണ്ടു പെറ്റി കോട്ടുകൾ ഈ നാട്ടിലെ അമ്മമാരുടെ സ്വപ്നങ്ങളിൽ ഒഴുകിവരുകയും മറയുകയും ചെയ്തുകൊണ്ടിരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അവർ കുറിച്ചു. അമ്മയോടൊപ്പം സമരപന്തലിൽ നിന്നുള്ള ചിത്രവും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
അഡ്വ. സിന്ധുമോൾ ടി പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ചോര ഉണങ്ങിയ രണ്ടു പെറ്റി കോട്ടുകൾ ഈ നാട്ടിലെ അമ്മമാരുടെ സ്വപ്നങ്ങളിൽ ഒഴുകിവരുകയും മറയുകയും ചെയ്തുകൊണ്ടിരിക്കും….. അത് അവർക്ക് ഭയം നിറഞ്ഞ ഉറക്കം കെടുത്തുന്ന രാത്രികൾ നൽകുന്നു…….പകൽ സമയത്ത് നെഞ്ച് കരിയുന്ന ആശങ്കയുടെ താപവും പേറിയാണ് കേരളത്തിലെ അമ്മമാർ കഴിയുന്നത്.
അതുകൊണ്ട് വാളയാറിൽ നീതി നടക്കണം
https://www.facebook.com/Advsindhumol/posts/198186871919836?__cft__[0]=AZUWH19664oEn8s7JQZffC12yROI7Tcn1UlQ8okKbSXw92YRf43hYY5AXitL3Gj37XNuaHZu4QpERswQBiw9NRGSpgvBIB4aTk2rzT2LPG-0XsuYHvJafeG5CTTJza-Poqu6nha1vICu6OJLHHmKFVcDMWr0Dyl2vo3RxokbWshOUTR8v6UI8BKM5HoWp-jS3oo&__tn__=%2CO%2CP-R
Discussion about this post