ഉടന്‍ തന്നെ കൊല്ലം പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ആശിര്‍വാദ് സിനിപ്ലക്സ്. പത്തനാപുരം പഞ്ചായത്ത് ഷോപ്പിംഗ് മാളില്‍ അതിനൂതന സംവിധാനങ്ങളോടെ 3 സ്ക്രീനുകള്‍ ഒരുങ്ങുന്ന വിവരമാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
പ്രിയതാരം മോഹന്‍ലാലിന്റെ ജന്മനാടായ ഇലന്തൂരിലും പത്തനംതിട്ടയിലും ആശിര്‍വാദ് സിനിപ്ലക്സ് ആരംഭിക്കണം എന്ന ആവശ്യമാണ് പോസ്റ്റിന് കമന്റുകളുമായി ആരാധകര്‍ എത്തുന്നത്.
എന്നാല്‍ അതേസമയം, ദൃശ്യം 2 ചിത്രത്തിന്റെ തിരക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍. തൊടുപുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/ActorMohanlal/posts/3438842392838099?__cft__[0]=AZUSmU9TWMayL09DoMlug4TYYKrd3Sy8LDMdc-8ErXTXORh222q0UhmXl_76_qoxWGDIVAI_D_l1lgqmDkfgpqJRXB3AUpMFsQlEnw_v08KNZ3aSTBYVrHnvKmfHMctX2MeCrkQ46yIzORpW5hISGreFgz5aTU-KeBA-EsaSRdnFyrJ7sUyZ_dLMJt8VHOV45Ak&__tn__=%2CO%2CP-R
Discussion about this post