കെ.എം.ഷാജി എംഎല്‍എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് അന്വേഷണം. കോഴിക്കോട് വിജിലൻസ് ജഡ്ജി കെ വി ജയകുമാറാണ് ഉത്തരവിട്ടത്.
വിജിലൻസ് എസ് പിയോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. അഭിഭാഷകനായ എം ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.
Discussion about this post