ഡല്‍ഹി: ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ഏകദിന ടീമില്‍ ഇടം പിടിച്ചു. പരിക്ക് കാരണം ടീമില്‍ പരിഗണിക്കാതിരുന്ന രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ആണ് ഉള്‍പ്പെടുത്തിയത്. രോഹിതിന്റെ പരിക്ക് ബി.സി.സി.ഐ നിരീക്ഷിച്ച് വരികയായിരുന്നു.
അഡലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും. പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയും ഒഴിവാക്കി.നവംബര്‍ 27ന് ഏകദിന പരമ്പരയോടെയാണ് പര്യടനം തുടങ്ങുന്നത്.
ട്വന്റി 20: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്, രവീന്ദ്ര ജദേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, ദീപക് ചഹാര്‍, ടി.നടരാജന്
ടെസ്റ്റ് : വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, പ്രഥ്വിഷാ, ചേതേശ്വര്‍ പൂജാര, ആജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, രവീന്ദ്ര ജദേജ, ആര്.അശ്വിന്, മുഹമ്മദ് സിറാജ്
ഏകദിനം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് ഷൈനി, ഷര്‍ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്
Discussion about this post