Wednesday, January 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ലക്ഷ്മി വിലാസ് ബാങ്കില്‍ മോറട്ടോറിയം; 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

by Brave India Desk
Nov 17, 2020, 08:57 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: സ്വകാര്യ മേഖലയിലുള്ള ലക്ഷ്മി വിലാസ് ബാങ്കില്‍ ഡിസംബര്‍ 16 വരെ മോറട്ടോറിയം. ഈ കാലയളവില്‍ ബാങ്കില്‍ നിന്ന് 25,000 രൂപയിലധികം പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതിലധികം തുക പിന്‍വലിക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ രേഖാമൂലമുളള അനുമതി വേണം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ബാങ്ക് തുടര്‍ച്ചയായി നഷ്ടം നേരിടാന്‍ തുടങ്ങിയതോടെയാണ് അതിന്റെ സാമ്ബത്തികനില മോശമായത്. ഇതേത്തുടര്‍ന്ന് നിക്ഷേപകര്‍ വന്‍തോതില്‍ തുക പിന്‍വലിക്കാന്‍ തുടങ്ങി. ഭരണ തലത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി. നിക്ഷേപകന്റെ ചികിത്സ, ഉന്നത വിദ്യാഭ്യാസത്തിന്റെ ഫീസ്, വിവാഹം എന്നിവയ്ക്കുവേണ്ടി 25,000 രൂപയിലധികം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ പിന്‍വലിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വിശ്വസനീയമായ പുനരുദ്ധാരണ പദ്ധതിയുടെ അഭാവത്തില്‍ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് മോറട്ടോറിയം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ആര്‍ബിഐ എത്തിയത്. റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്.

 

Tags: MAINmorotoriyamlekshmi vilas bank
Share31TweetSendShare

Discussion about this post


Related Posts

കൊപ്ര കര്‍ഷകര്‍ക്ക് സന്തോഷവാർത്ത; താങ്ങുവില 375 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസർക്കാർ

‘രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല.. ഇതാണ് ഖാലിസ്ഥാനിക്കൊപ്പം പോലും നിൽക്കുന്നത്’

50 ലേറെ കുഞ്ഞുങ്ങളുടെ മരണത്തിൽ ആരോപണവിധേയനായ കഫീൽ ഖാനും കർഷക സമരത്തിൽ

അക്രമങ്ങളിൽ കർഷക യൂണിയന് പങ്കില്ലെന്ന വാദം പൊളിയുന്നു, ആയുധങ്ങളുമായി വരാൻ കർഷക യൂണിയൻ നേതാവ് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത്

Next Post

"തൃണമൂൽ നേതാക്കളുടെ അനധികൃത സ്വത്തുകൾ ഇഡി കണ്ടെത്തും, പലരും ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരും" : ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ്

Latest News

കൊപ്ര കര്‍ഷകര്‍ക്ക് സന്തോഷവാർത്ത; താങ്ങുവില 375 രൂപ വര്‍ധിപ്പിച്ച് കേന്ദ്രസർക്കാർ

‘ദീപ് സിദ്ധുവിനെ സംരക്ഷിക്കുന്നത്​ കോണ്‍ഗ്രസ്​’; ഖാലിസ്ഥാന്‍ വിഘടനവാദികളെ നിരന്തരം പിന്തുണയ്ക്കുന്ന കോണ്‍​ഗ്രസ്​ അതെല്ലാം ബി.ജെ.പിയുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന് ശോഭ സുരേന്ദ്രന്‍

‘കൊവിഡിനെ പിടിച്ചു കെട്ടിയെന്നത് സംസ്ഥാനത്തിന്റെ പൊള്ളയായ പ്രചാരണം’: ആരോഗ്യമന്ത്രി വിവരക്കേട് പറയുകയാണെന്ന് കെ.സുരേന്ദ്രന്‍

ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിനെ റിമാന്റു ചെയ്തു

നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ നഗ്നയായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസം മാത്രം

‘രാഹുൽ ഗാന്ധിക്ക് മരിക്കുന്നത് വരെ പ്രധാനമന്ത്രിയാകാൻ കഴിയില്ല, കമ്മ്യൂണിസ്റ്റുകൾക്കും മുസ്ലീങ്ങൾക്കും എത്ര ജന്മം ജനിച്ചാലും ഇന്ത്യ ഭരിക്കാനും കഴിയില്ല.. ഇതാണ് ഖാലിസ്ഥാനിക്കൊപ്പം പോലും നിൽക്കുന്നത്’

കൊച്ചിക്കു പിന്നാലെ കൊല്ലത്തും എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനും ക്രൂര മർദ്ദനം :വീഡിയോ പുറത്ത്

50 ലേറെ കുഞ്ഞുങ്ങളുടെ മരണത്തിൽ ആരോപണവിധേയനായ കഫീൽ ഖാനും കർഷക സമരത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News