Monday, January 25, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

സ്വര്‍ണക്കടത്ത് കേസ്; പ്രതികളുടെ മലപ്പുറത്തെയും കോഴിക്കോടെയും വീട്ടില്‍ എന്‍ഐഎ റെയ്ഡ്, രേഖകളും ഇലക്‌ട്രോണിക് വസ്തുക്കളും പിടിച്ചെടുത്തു

by Brave India Desk
Nov 20, 2020, 05:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലാണ് ഇന്ന് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. കോഴിക്കോടും മലപ്പുറത്തുമായിരുന്നു പരിശോന.

കേസിലെ പ്രതികളായ മുഹമ്മദ് അസ്ലം, അബ്ദുള്‍ ലത്തീഫ്, നസറുദ്ദീന്‍ ഷാ, റംസാന്‍ പി, മുഹമ്മദ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. സ്വര്‍ണം കടത്തുന്നതിനായി കേസിലെ പ്രധാന പ്രതികളുമായി ഗൂഡാലോചന നടത്തിയവരാണ് ഇവര്‍.

പരിശോധനയില്‍ ചില രേഖകളും ഇലക്‌ട്രോണിക് വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി. കേസില്‍ ഇതുവരെ 21 പ്രതികളാണ് അറസ്റ്റിലായത്.

Tags: niaGOLD SMUGGLING CASEMAIN
Share36TweetSendShare

Discussion about this post

Related Posts

ഡോ. പദ്മനാഭ പൽപ്പുവിന്റെ ഓർമ്മയ്ക്ക് മുൻപിൽ ‘പ്രമാണം’; ശശി തരൂരിന്റെ ട്വിറ്ററിൽ അക്ഷര പിശക്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എസ്.വി.പ്രദീപിന്റെ മരണത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ല: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍

‘പരാതിയിൽ പേരുള്ളവരെല്ലാം അന്വേഷണം നേരിടേണ്ടി വരും‘; ജോസ് കെ മാണിക്കെതിരെ സിപിഐ

‘രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ഛായാചിത്രം അദ്ദേഹത്തിന്റേതല്ല ബംഗാളി നടൻ പ്രൊസെൻജിത് ചാറ്റർജിയുടേതാണ് എന്നുപറഞ്ഞ് വെകിളിക്കൂട്ടം നടക്കുന്നുണ്ട്, കേരളത്തിലും വെകിളിക്കൂട്ടം സജീവമാണ് എന്താണ് വാസ്തവം?’; ഹരീഷ് വാസുദേവന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

Next Post

ലഹരിമരുന്നു കേസ്; ബിനീഷ് കോടിയേരി ജയിലില്‍ തന്നെ, റിമാന്‍ഡ് കാലാവധി നീട്ടി

Latest News

നിലപാടിലുറച്ച് ഇന്ത്യ; ചൈനീസ് ആപ്പുകൾക്ക് ആജീവനാന്ത വിലക്കിന് സാധ്യത

ഇ​ന്ത്യ-​ചൈ​ന ച​ര്‍​ച്ച ഫ​ല​പ്ര​ദമെന്ന് കേന്ദ്രം; സേ​ന പി​ന്‍​മാ​റ്റ​ത്തി​ല്‍ ധാ​ര​ണ​യാ​യെ​ന്ന് ക​ര​സേ​ന

രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

ഡോ. പദ്മനാഭ പൽപ്പുവിന്റെ ഓർമ്മയ്ക്ക് മുൻപിൽ ‘പ്രമാണം’; ശശി തരൂരിന്റെ ട്വിറ്ററിൽ അക്ഷര പിശക്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘അതിർത്തിയിൽ കടന്നു കയറ്റ ശ്രമങ്ങളുണ്ടായി, എന്നാൽ നമ്മുടെ ധീരരായ സൈനികർ അവ പരാജയപ്പെടുത്തി‘; റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി

എസ്.വി.പ്രദീപിന്റെ മരണത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ല: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍

‘പരാതിയിൽ പേരുള്ളവരെല്ലാം അന്വേഷണം നേരിടേണ്ടി വരും‘; ജോസ് കെ മാണിക്കെതിരെ സിപിഐ

‘രാഷ്ട്രപതി അ​നാ​ച്ഛാ​ദ​നം ചെ​യ്‍​ത ഛായാചിത്രം അദ്ദേഹത്തിന്റേതല്ല ബംഗാളി നടൻ പ്രൊസെൻജിത് ചാറ്റർജിയുടേതാണ് എന്നുപറഞ്ഞ് വെകിളിക്കൂട്ടം നടക്കുന്നുണ്ട്, കേരളത്തിലും വെകിളിക്കൂട്ടം സജീവമാണ് എന്താണ് വാസ്തവം?’; ഹരീഷ് വാസുദേവന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News